1.ആരാണ് ബിഹാറിൻ്റെ 42-ാ മത് ഗവർണർ?
ആരിഫ്മുഹമ്മദ്ഖാൻ (Arif Mohammed Khan) ബിഹാറിൻ്റെ 42-ാ മത് ഗവർണറായി സത്യ പ്ര തിജ്ഞചെ യ്തു .
Arif muhammed khan-daybyday.in
2.ഏഷ്യയിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം ഏതാണ്?
- ബെം ഗളൂ രു
- 10 കി ലോമീറ്റർ പിന്നിടാൻ ശരാശരി 28 മി നി റ്റ് 10 സെക്കൻഡ് സമയം വേണ്ടി വരും
3.കേരളത്തിന്റെ 23-ാ മത് ഗവർണർ ആരാണ്?
രാജേന്ദ്രവിശ്വനാഥ് അർലേക്കർ (Rajendra Vishwanath Arlekar)
4.കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകു പ്പിന്റെ പുതിയ മൊബൈ ൽആപ്ലിക്കേഷൻ ഏതാണ്?
കെ -സ്മാ ർട്ട്ആപ്പ്
5. 2024-ലെ അർജുന അവാർഡ് നേടിയ മലയാളി താരം ആരാണ്?
സാജൻ പ്രകാ ശ് (Sajan Prakash)
ആകെ 32 കാ യി ക താ രങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചു
- കേ രള സ്പോർട്സ് കൗൺസിലിന്റെ മികച്ച കായിക താരത്തിനുള്ള പുരസ്കാ രവും നേടി
- കേരള സ്റ്റേറ്റ് പോലീസിൽ എഎസ്പി റാ ങ്കി ൽ ജോലി ചെയ്യു ന്നു
- 2021-ൽ ഒളിമ്പിക്സ് ‘A’ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരം
- 2015, 2021 എന്നീ വർഷങ്ങളിൽ ദേശീയഗെയിം സ്സ്വർണ മെഡൽ നേടി
- 2016 റിയോ ഒളിമ്പിക്സൽ ഇന്ത്യയെ പ്രതിനിധീകരിച്ചു
- 2018 ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈ യി ൽ ദേശീയ റെക്കോർഡ്സ്ഥാ പിച്ചു
- 2019 ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 7 സ്വർണ മെഡലുകൾ നേടി
- 2021 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരി ച്ചു
- കേ രളസർക്കാരിന്റെ ജി .വി . രാജപുരസ്കാരം നേടിയിട്ടുണ്ട്
2024-ലെ ദ്രോണാചാര്യ അവാർഡ് ജേതാവ്ആരാണ്? മുരളീധരൻ
നിലവിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ യു ടെ വൈസ് പ്രസിഡന്റ്
- ടെക്നിക്കൽ ഒഫിഷ്യൽ കമ്മറ്റിയുടെ ചെയർമാൻ
6.2024-ലെ മേജർധ്യാൻചന്ദ് ഖേൽരത്ന പുരസ്കാ ര ജേതാക്കൾ ആരെല്ലാം ?
- മനുഭാകര്‍ (Manu Bhaker),
- ഡി ഗുകഷ് (D Gukesh),
- ഹര്‍മന്‍പ്രീത് സിങ് (Harmanpreet Singh)
- പ്രവീണ്‍ കുമാര്‍ (Praveen Kumar)
മനു ഭാ ക്കർ (Manu Bhaker):
മനു ഭാക്കർ ഒരു ഇന്ത്യൻ ഷൂട്ടിംഗ് താരമാണ്. 2024 പാരിസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കല മെഡൽ നേടി , ഷൂട്ടിംഗ് വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടുന്നആദ്യ ഇന്ത്യൻ വനിതയായി . അവസാനമായി , 10 മീ റ്റർ എയർ പിസ്റ്റൾ മിക്സഡ് ടീ മിനത്തിലും വെ ങ്കലം നേടി .